തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യബസ്സുടമകള്‍ പണിമുടക്കിലേയ്ക്ക്. ഫെബ്രുവരി 4 മുതൽ അനശ്ചിതകാല സമരം നടത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ നിരക്ക് ഉള്‍പ്പെടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുവാനും ബസുടമകളുടെ സംഘടന തീരുമാനിച്ചു.
ചാര്‍ജ് വര്‍ദ്ധിപ്പിക്കണം : സ്വകാര്യബസ്സുടമകള്‍ ഫെബ്രുവരി 4 മുതൽ അനശ്ചിതകാല സമരം
RECENT NEWS
Advertisment