ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. അ​വ​ന്തി​പ്പോ​റ മേ​ഖ​ല​യി​ലാ​ണ് ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു. കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ മേ​ഖ​ല​യി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

രാ​വി​ലെ തെ​ക്ക​ന്‍ കാ​ഷ്മീ​രി​ലെ ത്രാ​ല്‍ മേ​ഖ​ല​യി​ല്‍ ഭീ​ക​ര​രു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​നി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു. മേ​ഖ​ല​യി​ല്‍ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ണ് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ത്രാ​ല്‍ മേ​ഖ​ല​യി​ല്‍ സൈ​ന്യ​ത്തി​ന്റെ  വെ​ടി​യേ​റ്റ് ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ നി​ന്നും മ​റ്റൊ​രു ഭീ​ക​ര​ന്‍ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...