നയപ്രഖ്യാപന പ്രസംഗം തിരുത്താൻ ഗവര്‍ണര്‍ക്ക് അവകാശമില്ല : പിഡിടി ആചാരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തൽ വരുത്താൻ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി. മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ  പകര്‍പ്പ് ഗവര്‍ണര്‍ക്ക് നൽകുന്നത്. പുതിയ വര്‍ഷത്തിൽ എന്ത് നയമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. എതിര്‍പ്പുള്ള വിഷയങ്ങളുണ്ടെങ്കിൽ അത് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ അറിയിക്കാം . എന്നാൽ പ്രമേയം തിരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം എങ്കിൽ അത് ഗവര്‍ണര്‍ അംഗീകരിച്ചെ മതിയാകു എന്നതാണ് ചട്ടമെന്നും പിഡിടി ആചാരി വ്യക്തമാക്കുന്നു,

പ്രസംഗത്തിൽ അതൃപ്തിയുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവര്‍ണര്‍ക്ക് കഴിയും. അതെ സമയം വായിക്കാതെ വിട്ടാലും രേഖകളിൽ അത് പ്രസംഗത്തിന്റെ  ഭാഗം തന്നെ ആയിരിക്കുമെന്നാണ് ചട്ടമെന്നും പിഡിടി ആചാരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...