പ്രിയദർശിനി : സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപികരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതു മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും പഠിക്കാൻ ഗതാഗത വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുൻ ഡിജിപി കെ.പത്മകുമാർ അധ്യക്ഷനായ സമിതി 45 ദിവസത്തിനകം പഠനം പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു മന്ത്രി സി.പി.ജോൺ ബസുടമകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം പറഞ്ഞു. റോഡ് നികുതി കുറച്ചതിനു പുറമേ ഓരോ മാസവും നികുതി അടയ്ക്കാനുള്ള സൗകര്യം നൽകും. ബസുകളുടെ യാത്രാസമയം പുനഃപരിശോധിക്കും. വർഷങ്ങൾക്കു മുൻപു തയാറാക്കിയ റണ്ണിങ് ടൈം പര്യാപ്തമല്ലെന്ന ബസുടമകളുടെ പരാതി പരിഗണിച്ചാണിത്. മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ റൂട്ടുകൾ കണ്ടെത്തും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കോഴി വില കുത്തനെ കൂടി

0
കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച...

തിരുവനന്തപുരത്ത് ഫ്ലാറ്റിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദൻകോട്...

കരുനാ​ഗപ്പള്ളിയിലെ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം ; ചില്ലുകൾ അടിച്ചുതകർത്തു ; പ്രതി കസ്റ്റഡിയിൽ

0
കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം. കരുനാ​ഗപ്പള്ളിയിലെ മന്തി മൻസിൽ ഹോട്ടലിലാണ്...