Saturday, June 14, 2025 9:43 pm

പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു ; ആകാംക്ഷയിൽ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു. പ്രിയങ്ക മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ സാധ്യത തള്ളാതെയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മറുപടി. പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് കോണ്‍ഗ്രസിനെ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുനരുജ്ജീവന പാതയിലെത്തിച്ച ഭാരത് ജോഡോ യാത്രയുടെ മാതൃകയില്‍ ഇനിയും യാത്രയുണ്ടാവുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വിരുന്നായിരുന്നു വേദി. വയനാടോ റായ്ബറേലിയോ നിലനിര്‍ത്തുക എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വേഗം തീരുമാനമെടുക്കുമെന്നും രണ്ടു മണ്ഡലത്തിനും മുറിവേല്‍ക്കാത്ത തീരുമാനമായിരിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. പ്രിയങ്ക വന്നാല്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കുമെന്നാണ് കെ.പി.സി.സിയുടെ നിലപാട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറുൾപ്പെടെ 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി

0
തൃശൂർ: കാറിൽ കൊണ്ടുവന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി...

സ്കോർപിയോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

0
കൊച്ചി: കാലടി ശ്രീമൂലനഗരം വെള്ളാരപ്പള്ളിയിൽ സ്കോർപിയോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മ്ലാവിറച്ചിയെന്നാരോപിച്ച് ജയിലിലിട്ടത് 35 ദിവസം ; പരിശോധനയിൽ പോത്തിറച്ചി, നിയമനടപടിക്ക് യുവാക്കൾ

0
ചാലക്കുടി: വനംവകുപ്പ് മ്ലാവിറച്ചിയെന്നാരോപിച്ച് പിടികൂടിയത് പരിശോാധനയിൽ മാട്ടിറച്ചിയായി. വനപാലകർ അറസ്റ്റു ചെയ്ത...

ദുബായ് മറീനയിലെ 67 നിലകളുള്ള ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം

0
ദുബായ് : ദുബായ് മറീനയിലെ 67 നിലകളുള്ള ബഹുനില കെട്ടിടത്തിൽ വൻ...