Friday, May 9, 2025 4:24 pm

പ്രിയങ്ക നീ പിന്മാറില്ലെന്ന് നിന്റെ ധൈര്യം കണ്ട് അവർ ഭയന്നു ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പ്രിയങ്കയുടെ ധൈര്യത്തിന് മുന്നിൽ ഉത്തർപ്രദേശ് ഭരണകൂടം സ്തംഭിച്ചുപോയെന്ന് രാഹുൽഗാന്ധി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സഹോദരിയെ പിന്തുണച്ചുകൊണ്ട് രാഹുൽഗാന്ധി രംഗത്തെത്തിയത്.

‘പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നിൽ അവർ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തിൽ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും’- രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിരവധിപ്പേരാണ് പ്രിയങ്കയെ പിന്തുണച്ച് രാഹുലിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം...

പഠനോപകരണ കിറ്റിന് അപേക്ഷിക്കാം

0
പത്തനംതിട്ട : ഓട്ടോമൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ...

വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം

0
വടശേരിക്കര : വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം. ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ...

സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി തോന്നല്ലൂർ കരയോഗം വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി 124-ാം നമ്പർ...