ബസുകള്‍ക്ക് ഓടാന്‍ അനുമതി നിഷേധിച്ചു ; 24 മണിക്കൂര്‍ കാത്തിരുന്ന ശേഷം പ്രിയങ്ക ബസുകള്‍ തിരിച്ചുവിളിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ കുടിയേറ്റക്കാര്‍ക്ക് ഏര്‍പ്പാടാക്കിയ ബസുകള്‍ തിരിച്ചുവിളിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ബസുകള്‍ക്ക് അനുമതി നല്‍കി 24 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് പ്രിയങ്ക ബസുകള്‍ തിരിച്ചുവിളിച്ചത്. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് നിരവധി ബസുകളാണ് യു.പിയുമായുള്ള അതിര്‍ത്തിയില്‍ രാവിലെ മുതല്‍ കാത്തുകിടന്നിരുന്നത്.

‘വൈകിട്ട് 4 മണിക്ക് ബസുകള്‍ ലഭ്യമാക്കി 24 മണിക്കൂറാകും. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ചെയ്യുക. ഞങ്ങള്‍ക്ക് അനുമതി നല്‍കുക. ബസുകളില്‍ ബിജെപി പതാകകളും സ്റ്റിക്കറുകളും ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതു ചെയ്യാം. ബസുകള്‍ ഓടാന്‍ അനുവദിക്കുക. അല്ലാത്തപക്ഷം അവ തിരിച്ചയയ്ക്കും. പക്ഷേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സഹായങ്ങളും നല്‍കുന്നതു തുടരും’ പ്രിയങ്ക മാധ്യമങ്ങള്‍ക്ക് നല്‍കിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...