കോന്നി : കോന്നി റിപ്പബ്ലിക്കന്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ്, എല്‍ പി എസ് കൊന്നപ്പാറ, പ്രശാന്തി പബ്ലിക് സ്‌കൂള്‍ കോന്നി, എന്നിവയുടെ മാനേജരും പെരിങ്ങമല ഇക്ബാല്‍ കോളജ് റിട്ട. പ്രൊഫസറുമായ കോന്നി താഴം കല്ലറേത്ത് പ്രൊഫ. എം.കെ. നരേന്ദ്രനാഥ് (78) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2 ന് വീട്ടുവളപ്പില്‍. ഭാര്യ -എ.ഉഷാകുമാരി (റിട്ട. അധ്യാപിക, ആര്‍ വി എച്ച് എസ് എസ് കോന്നി). മക്കള്‍ – മനോജ് എന്‍ , മിഥുന്‍ എന്‍. മരുമക്കള്‍ – ബിന്ദു ആര്‍ (അധ്യാപിക എസ് എന്‍ റ്റി യു പി എസ് റാന്നി- വൈക്കം) , വന്ദന.
കോന്നി റിപ്പബ്ലിക്കന്‍ സ്കൂള്‍ മാനേജര്‍ പ്രൊഫ. എം.കെ.നരേന്ദ്രനാഥ് അന്തരിച്ചു
RECENT NEWS
Advertisment