തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടപടികള്‍ സ്വീകരിച്ചതായി പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടപടികള്‍ സ്വീകരിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. വളരെ ചിട്ടയോടും ഏകോപനത്തോടും കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്ത് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ബ്ലോക്ക്-പഞ്ചായത്ത് തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമത നല്‍കി.

പുളിക്കീഴ് – അഡ്വ. എന്‍. ഷൈലാജ്, കോന്നി – മാത്യു കുളത്തിങ്കല്‍, ആനിക്കാട് – അഡ്വ. കെ. ജയവര്‍മ്മ, പള്ളിക്കല്‍ – തോപ്പില്‍ ഗോപകുമാര്‍, കോഴഞ്ചേരി – കെ.കെ. റോയിസണ്‍, മല്ലപ്പള്ളി – അഡ്വ. റെജി തോമസ്, പ്രമാടം – അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അങ്ങാടി – റ്റി.കെ. സാജു, കൊടുമണ്‍ – സജി കൊട്ടയ്ക്കാട്, കലഞ്ഞൂര്‍ – മാത്യു ചെറിയാന്‍, റാന്നി – ലിജു ജോര്‍ജ്, കോയിപ്രം – എബ്രഹാം കുന്നുകണ്ടത്തില്‍, ചിറ്റാര്‍ – സതീഷ് പണിക്കര്‍, മലയാലപ്പുഴ – എലിസബത്ത് അബു, കുളനട – കെ. ശിവപ്രസാദ്, ഇലന്തൂര്‍ – എം.ബി. സത്യന്‍, ഏനാത്ത് – മണ്ണടി പരമേശ്വരന്‍ എന്നിവര്‍ക്കാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ ചുമതല.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറത്തിനും ചുമതല നല്‍കിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...