Sunday, June 15, 2025 4:59 pm

പ്രൊഫ. റ്റി. ജെ.ചന്ദ്രചൂഡന്റെ നിര്യാണത്തിൽ ആർ.എസ്.പി. ജില്ലാ സെക്രട്ടറിയറ്റ് അനുശോചനം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആർ.എസ്.പി.ജനറൽ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും ചുമതലകൾ നിർവഹിക്കുകയും ആർ.എസ് പിക്ക് ശക്തി പകരുകയും ചെയ്ത പ്രൊഫ. റ്റി. ജെ.ചന്ദ്രചൂഡന്റെ നിര്യാണത്തിൽ ആർ.എസ്.പി. ജില്ലാ സെക്രട്ടറിയറ്റ് അനുശോചനം രേഖപ്പെടുത്തി. മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പോലും മാതൃകയാക്കുവാൻ പോരുന്ന ഇടതു ദാർശനീക ചിന്തകൾക്ക് ഉടമയായിരുന്ന പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻന്റെ വിയോഗം ദു:ഖകരമാണ്. യോഗത്തിൽ ആർ.എസ് .പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ് ശിവകുമാർ, അഡ്വ. പി.ജി.പ്രസന്നകുമാർ, അഡ്വ. ജോർജ് വർഗീസ്. തോമസ് ജോസഫ് , ആർ.എം. ഭട്ടതിരി, കലാനിലയം രാമചന്ദ്രൻ , ടി.എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഴക്കാലത്ത് കർമ്മ നിരതരായി കോന്നി റാപിഡ് റെസ്പോൺസ് സംഘം

0
കോന്നി : മഴക്കാലത്ത് വീടുകളുടെ പരിസരത്ത് ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാകുമ്പോൾ...

ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് കേസെടുക്കാൻ നടക്കുകയല്ല തങ്ങളെന്ന് എം.വി ഗോവിന്ദൻ

0
നിലമ്പൂർ: ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് കേസെടുക്കാൻ നടക്കുകയല്ല തങ്ങളെന്ന് എം.വി ഗോവിന്ദൻ....

ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ലിവിയ ജോസ്

0
തൃശൂർ: ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കേസിലെ മുഖ്യ...

നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു കെ എൻ ജി ; പി ആർ ഗോപിനാഥൻ

0
കോന്നി : രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു സഖാവ് കെ...