കോൺഗ്രസ് തിരിച്ചുവരവിൻ്റെ പാതയിലാണെന്ന് പ്രൊഫ. പി.ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കോൺഗ്രസ് ദേശീയ തലത്തിൽ തിരിച്ചുവരവിൻ്റെ പാതയിലാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ പ്രസ്താവിച്ചു. കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം ഇതിൻ്റെ ഉദാഹരണം ആണ്. ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുന്ന കേന്ദ്രസർക്കാരിൻറെ നയങ്ങൾക്കെതിരെയും അഴിമതിയിൽ മുങ്ങി കുളിച്ച ഇടതു സർക്കാരിനെതിരെയും ഉള്ള പോരാട്ടം കോൺഗ്രസ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷനും പുതിയ ബ്ലോക്ക് പ്രസിഡണ്ട് ചുമതല ഏറ്റ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ബ്ലോക്ക് പ്രസിഡൻറ് ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. തിരുവല്ലയുടെ പുതിയ ബ്ലോക്ക് പ്രസിഡണ്ടായി ഈപ്പൻ കുര്യൻ ചുമതലയേറ്റു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ആന്റോ ആൻറണി എംപി, പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,
മാലേത്ത് സരളാ ദേവി എക്സ് എംഎൽഎ , കെ പി സി സി സെക്രട്ടറി അഡ്വ എൻ ഷൈലജ് ,കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കുണ്ടൂർ ,
കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എ ഷംസുദ്ദീൻ അഡ്വ റെജി തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ജേക്കബ് പി ചെറിയാൻ, എബ്രഹാം കുന്നുകണ്ടം, അഡ്വ രാജേഷ് ചാത്തകരി, റോബിൻ പരുമല ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, അരുന്ധതി അശോക്, മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, കടപ്ര പഞ്ചായത്ത് പ്രസിഡൻറ്
നിഷ അശോകൻ,ജറി മാത്യു സാം, സെബാസ്റ്റ്യൻ കാടുവട്ടൂർ, എ ജി ജയദേവൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...