ലഹരി യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കും : പ്രൊഫ. ടി.കെ.ജി നായര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പബ്ലിക് ലൈബ്രറിയുടേയും എസ്പിസി യൂണിറ്റിന്റെയും വിമുക്തി ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സദസ് നടത്തി. യുവജനതയുടെ കര്‍മ്മശേഷി നശിപ്പിക്കുന്നതാണ് ലഹരിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ പറഞ്ഞു. ലഹരി കൈവശം വയ്ക്കുന്നതിനും വിപണനത്തിനും കൂടുതല്‍ ഉപയോഗിക്കുന്നത് കുട്ടികളെയാണ്. ഇതിനെതിരെ നിതാന്തമായ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി ലൈബ്രറി പ്രസിഡന്റ് സലില്‍ വയത്തല, സെക്രട്ടറി എന്‍.എസ്. മുരളിമോഹന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സന്തോഷ്, സിപിഒ എസ്പിസി എസ്. സുഭാഷ്, എസ്പിസി എസിപിഒ എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...