ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി ചെങ്ങന്നൂർ എഞ്ചിനീയറിങ് കോളേജിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സംസ്ഥാന ഗവണ്മെന്‍റിന്‍റെ കൃഷിവകുപ്പിനു കീഴിൽ “ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എഞ്ചി നീയറിങ് കോളേജിലെ എന്‍ എസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. കോളേജിന്‍റെ  30 സെന്‍റ്  സ്ഥലത്ത് വിവിധ തരത്തിലുള്ള പച്ചക്കറി തൈകൾ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്മിതാ ധരൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കൃഷി അസ്സി. ഡയറക്ടർ ശ്രീമതി. ഗീത എസ്, ചെങ്ങന്നൂർ കൃഷി ഓഫീസർ ശ്രീ. റോയി, എന്‍ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ  ശ്രീ. വിബേഷ് വി പണിക്കർ, ഐ എച്ച് ആര്‍ ഡി എന്‍ എസ് എസ് കോർഡിനേറ്റർ ഡോ. സി ആർ അജിത് സെൻ,പിറ്റിഎ സെക്രട്ടറി ശ്രീ.  വിനോദ് പി ആർ, മറ്റ് അദ്ധ്യാപകർ, എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...