തൈക്കാവ് സ്കൂൾ വളപ്പിലൂടെയുള്ള പൊതുവഴി മാറ്റണമെന്ന ബാലാവകാശ കമ്മിഷന്‍റെ നിർദ്ദേശം നടപ്പായില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൈക്കാവ് സ്കൂൾ വളപ്പിലൂടെയുള്ള പൊതുവഴി മാറ്റണമെന്ന ബാലാവകാശ കമ്മിഷന്‍റെ നിർദ്ദേശം നടപ്പായില്ല. സ്കൂൾ വളപ്പിലൂടെയാണ് ഇപ്പോഴും പൊതുജനങ്ങളുടെ യാത്ര. ഇത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പരാതിയെ തുടർന്ന് ആളുകളുടെ ഇതുവഴിയുള്ള യാത്ര തടയാൻ സ്കൂളിന് ഗേറ്റ് സ്ഥാപിക്കണമെന്നായിരുന്നു പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോട് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്. സ്കൂുളിൽ ക്ളാസ് നടന്നുകൊണ്ടിരിക്കുമ്പഴാണ് പലരും ബഹളത്തോടെ വഴിയിൽകൂടി പോകുന്നത്. കുട്ടികളുടെ ശ്രദ്ധ അപ്പോൾ ക്ലാസ് മുറിക്ക് പുറത്തേക്ക് പോകും. സമീപത്ത് മറ്റ് വഴികളില്ലാത്തതിനാൽ സ്‌കൂൾ വളപ്പിനെ ആശ്രയിക്കുകയേ നാട്ടുകാർക്കും നിവൃത്തിയുള്ളു. വാഹനങ്ങളും നിരന്തരം ഇതുവഴി പോകാറുണ്ട്. വലിയ വാഹനങ്ങൾ പോകുന്നതിനാൽ സ്‌കൂളിന് പിന്നിൽ വലിയ കുഴിയായി ചെളി നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് കുട്ടികൾക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

0
കോട്ടയം : ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും...

വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആര് അനുമതി നൽകി ; പാർലമെന്റിൽ ഇന്നും...

0
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തിൽ കേന്ദ്ര...

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....