പെരുന്തോടിന്‍റെ സംരക്ഷണഭിത്തി ഇടിയുന്നു ; ഭീതിയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : മാവര പാടത്തുനിന്ന് അച്ചൻകോവിലാറ്റിലേക്കുള്ള പെരുന്തോടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴുന്നു. കടയ്ക്കാട് പാലത്തിന് സമീപമുള്ള വീടുകളാണ് മണ്ണിടിച്ചിൽ കാരണം തോട്ടിലേക്ക് തകർന്നുവീഴാൻ പാകത്തിൽ നിൽക്കുന്നത്. കടയ്ക്കാട് പണിക്കരടങ് പീടികയിൽ പി.എസ്.കുഞ്ഞുകുട്ടിയുടെ വീടാണ് കൂടുതൽ അപകട ഭീഷണിയിലുള്ളത്. കടയ്ക്കാട് പാലത്തിനോട് ചേർന്നാണ് ഇവരുടെ വീട്. കഴിഞ്ഞദിവസം തുടർച്ചയായി പെയ്ത മഴയിൽ തോട്ടിൽ വലിയ തോതിൽ വെള്ളമുയർന്നിരുന്നു. ഈ സമയത്താണ് ഇറിഗേഷൻ വകുപ്പ് വർഷങ്ങൾക്ക് മുൻപ് പണിത സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതോടെ വീടിന്റെ അടിത്തറ ഭാഗത്തെ മണ്ണ് ഇടിഞ്ഞതോടെ അടിത്തറ ഭാഗത്ത് വലിയ വിള്ളലും രൂപപ്പെട്ടു. കുഞ്ഞുകുട്ടിയും ഭാര്യ കുഞ്ഞൂഞ്ഞമ്മയും കിടപ്പുരോഗികളാണ്. മക്കൾക്കൊപ്പമാണ് താമസം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച...

0
കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ...

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം ; രോഗിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ്...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി....

ഹോർമുസിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ; അപലപിച്ച് ജിസിസി

0
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ 'വാഡിയൻ', ഖത്തറിന്റെ...

കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

0
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പോലീസിനെയും...