ശബരിമല തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല ; യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: മണ്ഡലകാലം അടുത്തിട്ടും തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ശബരിമലയില്‍ ഒരുക്കാത്ത ഗവണ്മെന്റ നടപടിയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ്‌ പെരുനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യോഗത്തിന് റാന്നി നിയോജകമണ്ഡലം സെക്രട്ടറി അരവിന്ദ് വെട്ടിയ്ക്കൽ അധ്യക്ഷത വഹിക്കുകയും യൂത്ത് കോൺഗ്രസ്‌ പെരുനാട് മണ്ഡലം പ്രസിഡന്റ്.സന്ധ്യ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സിബി താഴത്തില്ലത്ത്‌ ജെയ്സൺ പെരുനാട്, ജിബിൻ, സഞ്ജു പെരുനാട് എന്നിവർ സംസാരിച്ചു.
* അയ്യപ്പ ഭക്തർക്ക് വിശ്രമിക്കുവൻ സ്ഥലം ഒരുക്കുക
* അമിത പാർക്കിംഗ് ഫീസ് ഇടാക്കാതെ ഇരിക്കുക
* പൂട്ടിയിട്ടിരിക്കുന്ന ടോയ്ലറ്റ് തുറന്നു നൽകുക
* കുടിവെള്ളം നൽകുവാൻ ഉള്ള സംവിധാനം ഒരുക്കുക
* നിലയ്ക്കൽ ബെയ്‌സ് ക്യാമ്പിലെ റോഡുകൾ സഞ്ചാരയോഗ്യo ആക്കുക
* മുൻ കാലങ്ങളിൽ നൽകിയിട്ടുള്ളത് അട്ടത്തോട് ആദിവാസി കോളനിയിലെ ഓട്ടോ ടാക്സി ഓടുവാൻ പാസ്സ് നൽകുക

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...