പുതിയ പോസ്റ്റോഫീസ് കെട്ടിടം നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

എടത്വാ : സബ് പോസ്റ്റോഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച് കത്തയയ്ക്കൽ യജ്ഞത്തിന് തുടക്കമിട്ടു. എടത്വ വികസന സമിതിയുടെ നേതൃത്വത്തിലാണ് യജ്ഞത്തിന് തുടക്കമിട്ടത്. ബ്രഹ്മശ്രീ ആനന്ദ് നമ്പൂതിരി പട്ടമന എടത്വ ടൗണിലെ പുഷ്പ ബേക്കറിക്ക് മുൻവശത്തുള്ള തപാൽപെട്ടിയിൽ ആദ്യ കത്ത് അയച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്‍റ് ആന്‍റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.

ഒരാഴ്ച നീളുന്ന കത്തയയ്ക്കൽ യജ്ഞം 17ന് സമാപിക്കും. കാലപ്പഴക്കത്താലും വെള്ളപ്പൊക്കത്താലും നശിച്ചു പോയ എടത്വയിലെ പഴയ പോസ്റ്റോഫീസ് കെട്ടിടത്തിന്‍റെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി തുക അനുവദിച്ചെങ്കിലും നിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല. നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അതിന് തുടർച്ചയായി ആണ് കത്ത് അയയ്ക്കൽ യജ്ഞത്തിന് തുടക്കമിട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...