കൊച്ചി : എന്‍ഐഎ ഓഫീസിനുമുന്നില്‍ പ്രതികള്‍ക്കെതിരെ വന്‍ പ്രതിഷേധം. എന്‍ഐഎ ഓഫീസ് വളപ്പില്‍ കടന്നവര്‍ക്കെതിരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. നാലുപേര്‍ക്ക് പരുക്കേറ്റു. നിരവധി പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത് . പ്രതിക്ഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് സ്വപ്നയേയും സന്ദീപിനേയും കൊണ്ട് കടവന്ത്രയിലെ എന്‍ഐഎ ഓഫീസിനകത്തെത്തിച്ചു.
പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തം : കൊച്ചി എന്‍ഐഎ ഓഫീസ് പരിസരത്ത് ലാത്തിച്ചാര്‍ജ്
RECENT NEWS
Advertisment