പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തം : കൊച്ചി എന്‍ഐഎ ഓഫീസ് പരിസരത്ത് ലാത്തിച്ചാര്‍ജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍ഐഎ ഓഫീസിനുമുന്നില്‍ പ്രതികള്‍ക്കെതിരെ വന്‍ പ്രതിഷേധം. എന്‍ഐഎ ഓഫീസ് വളപ്പില്‍ കടന്നവര്‍ക്കെതിരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. നാലുപേര്‍ക്ക് പരുക്കേറ്റു. നിരവധി പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത് . പ്രതിക്ഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് സ്വപ്നയേയും സന്ദീപിനേയും കൊണ്ട് കടവന്ത്രയിലെ എന്‍ഐഎ ഓഫീസിനകത്തെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....