വ്യൂ പോയിന്റിലെ മാലിന്യ സംഭരണ കേന്ദ്രം മാറ്റി സ്ഥാപിക്കണം ; പ്രതിഷേധ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ വ്യൂ പോയിന്റിൽ കോന്നി ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച എം.സി.എഫ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങറ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ വ്യൂ പോയിന്റിൽ സ്ഥാപിച്ചിരിക്കുന്ന എം.സി.എഫ് ന് സമീപത്തു ദൂരസ്ഥലങ്ങളിൽ നിന്നും വാഹങ്ങളിൽ വരുന്നവർ ദ്രവമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലമാണെന്ന് തെറ്റിദ്ധരിച്ചു മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം പരിസരവാസികൾക്കും സന്ദർശകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചെങ്ങറ കുഞ്ഞുമോൻ ധർണ ഉദ്ഘാടനം ചെയ്തു. എം.ടി.ജേക്കബ് അധ്യക്ഷത വഹിച്ചു. എബ്രഹാം ചെങ്ങറ, എം.ടി.ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...