റാന്നി : പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയെ കോർപ്പറേറ്റ് മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള നിക്കത്തിനെതിരെയും തൊഴിൽ അവസരം നിഷേധിക്കുന്ന ബജറ്റിനെതിരെയും എ.ഐ. വൈ.എഫ് റാന്നി മണ്ഡലം കമ്മിറ്റി ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. പി അനീഷ്മോന്‍ അധ്യക്ഷത വഹിച്ചു. എം.ശ്രീജിത്ത്, വിപിന്‍ പി.പൊന്നപ്പന്‍, ലിബു തൊട്ടിയില്‍, അരുണ്‍രാജ്, സി.ആര്‍ മനോജ്, മനീഷ് മുണ്ടപ്പുഴ, ബിനു പുഷ്പരാജ്, രാഹുല്‍രാജ് എന്നിവർ പ്രസംഗിച്ചു.
എൽ.ഐ.സി വിൽക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു
RECENT NEWS
Advertisment




























