റാന്നിയില്‍ പേപ്പട്ടി ആക്രമണം ; നാല് പേർക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയില്‍ പേപ്പട്ടി ആക്രമണം നാലു വഴി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നു വൈകീട്ട് ഏഴരയോടാണ് സംഭവം. മാമ്മുക്ക് ജംങ്ഷനില്‍ ഒരാളെയും ബൈപ്പാസ് ജംങ്ഷനില്‍ മൂന്നു പേരെയുമാണ് പട്ടി കടിച്ചത്. പട്ടിയുടെ കടിയേറ്റവരില്‍ രണ്ടു പേര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടു പേര്‍ മറ്റാശുപത്രിയിലേയ്ക്ക് പോയി. വാഹനത്തിന് പിന്നാലെ എത്തിയാണ് രണ്ടു പേരെ പട്ടി കടിച്ചത്. എല്‍ബിന്‍, ബിജി എന്നിവരാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊതുജനം ജാഗ്രത പാലിക്കണമെന്ന് റാന്നി പോലീസ് ഉച്ചഭാക്ഷിണിയിലൂടെ അറിയിപ്പ് നല്‍കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....