പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ ആഹ്വാനം അനുസരിച്ച് വിനാശത്തിന്റെ ഒരു വർഷം എന്ന മുദ്രാവാക്യം ഉയർത്തി യു.ഡി.എഫ് വള്ളിക്കോട്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പട്ടൂർ ജംഗ്ഷനിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, എ.കെ. സതീഷ് , സുഭാഷ് നടുവിലേതിൽ, ആൻസി വർഗീസ്, സുഭാഷ് ,പദ്മ ബാലൻ,ബ്ലോക്ക്‌ കോൺഗ്രസ് ഭാരവാഹികളായ രാജശേഖരൻ  നായർ, ഷിബു  വള്ളിക്കോട്,മണ്ഡലം ഭാരവാഹികളായ വർഗീസ് കുത്തുകല്ലുംപാട്ട്, സാംകുട്ടി പുളിക്കത്തറയിൽ, കേണൽ ഉണ്ണികൃഷ്ണൻ നായർ, ടി എസ് തോമസ്, പരമേശ്വരൻ  നായർ, ലിസ്സിമോൾ ജോസഫ്,  രാജേഷ് കൈപ്പട്ടൂർ, രാജേഷ് നാരിയാപുരം ജോർജ് വർഗീസ്  കൊടുമണ്ണേത്, ജോർജ്  വർഗീസ്, ബിജു പള്ളിയെന്നാത്, ജോസ് ചെറുവാഴത്തടത്തിൽ, കോശികുഞ് അയ്യനേത്, തോമസ് തോളൂർ എന്നിവർ പ്രസംഗിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....