Friday, July 4, 2025 11:50 am

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 1.10കോടി രൂപ വായ്പ വിതരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് ഡി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍.മോഹന്‍കുമാര്‍, സെക്രട്ടറി ജെ. ശാന്തസുന്ദരന്‍, നബാര്‍ഡ് കോട്ടയം ഡവലപ്മെന്റ് മാനേഡ് രജി വര്‍ഗീസ്, മൈക്രോ ക്രെഡിറ്റ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ മാനേജര്‍ ലിന്റ സഖറിയാ, ബാങ്ക് അസി മാനേജര്‍ മീര എന്‍.നായര്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ സി.എസ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പത്ത് വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പാ വിതരണം നടത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...