Friday, May 9, 2025 6:11 pm

ചരിത്രമാകാന്‍ പിഎസ് 2 ; രണ്ടാംദിനത്തിൽ നൂറുകോടി ക്ലബില്‍

For full experience, Download our mobile application:
Get it on Google Play

മണിരത്നം സംവിധാനം ചെയ്ത ചരിത്ര ഇതിഹാസമായ പൊന്നിയിന്‍ സെല്‍വന്‍ 2 ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിനം നൂറുകോടി ക്ലബില്‍ കയറിയിരിക്കുകയാണ് ചിത്രം. ഇതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുകയാണ്. 28.50 കോടി ഇന്ത്യയില്‍ നിന്നും 51 കോടി ആഗോളതലത്തിലുമാണ് പിഎസ് ടു 2 ന്റെ നേട്ടം. ആദ്യ ദിവസം മാത്രം 38 കോടി നേടിയ ചിത്രമാണ് രണ്ടാം ദിനം നൂറുകോടി പിന്നിട്ടത്.

പി.എസ്.2 വിന്റെ ആഗോള കളക്ഷന്‍ നൂറുകോടിയായെന്ന് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ലൈക്ക ഈ വിവരം അറിയിച്ചത്. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളിലാണ് വെള്ളിയാഴ്ച പി എസ് 2 പ്രദര്‍ശനത്തിനെത്തിയത്. 500 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മാണം. 2022 സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 1 ലോകമെമ്പാടുമായി 490 കോടിയാണ് കളക്ഷന്‍ നേടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച്...

24 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ അയച്ച ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തുവെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ...

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി...

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി...