തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. കായിക ക്ഷമത പരീക്ഷ ഉള്‍പ്പെടെയാണ് മാറ്റിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വീസ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.
പിഎസ്‌സി പരീക്ഷകള്‍ മാറ്റി ; പുതിയ തീയതി പിന്നീട് അറിയിക്കും
RECENT NEWS
Advertisment