തിരുവനന്തപുരം : പി.എസ്.സി ഇരുന്നൂറ്റിയമ്പതോളം തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് . എല്‍.പി., യു.പി., ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവ ഉള്‍പ്പെടെ 250 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി, 2019 ഡിസംബര്‍ 30, 31 തീയതികളിലെ ഗസറ്റിലാണ് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പി.എസ്.സി വെബ്സൈറ്റിൽ ഓൺലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർക്ക് അപേക്ഷ സമർപ്പിക്കാം
പി.എസ്.സി ഇരുന്നൂറ്റിയമ്പതോളം തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
RECENT NEWS
Advertisment