കോന്നി പഞ്ചായത്ത് പൊതു ശ്മശാന പദ്ധതി പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരമല്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങിയത് പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം അല്ലെന്ന് പ്രതിപക്ഷം. ഒരേക്കർ രണ്ട് സെന്റ് വസ്തുവാണ് ശ്മശാനം നിർമ്മിക്കുന്നതിനായി വാങ്ങിയത്. എന്നാൽ ഇത് സർക്കാർ ചട്ട പ്രകാരമോ പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരമോ അല്ല. സെന്റിന് പതിനായിരം രൂപ പോലും വിലയില്ലാത്ത ഭൂമി ആണ് തൊണ്ണൂറായിരം രൂപയോളം മുതൽ മുടക്ക് വാങ്ങിയത്. ഇത് സംബന്ധിച്ച് സി പി ഐ ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാമും ബി ജെ പി അംഗവും കോൺഗ്രസ് അംഗവും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പൊതു ശ്മശാനത്തിന് മുൻപും ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും അനുയോജ്യമായ ഭൂമി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പായിരുന്നില്ല.

നിലവിൽ വസ്തു ഏറ്റെടുക്കുന്ന നടപടികൾ നടത്തി. വാല്യൂവേഷൻ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. എന്നാൽ വിയോജ കുറിപ്പ് രേഖപ്പെടുത്തിയ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പാറമട ലോബിയായി പ്രവർത്തിക്കുന്നു എന്നാണ് ആരോപണമുയർന്നത്. പൊതു ശ്മശാനവും മറ്റ് സ്ഥാപനങ്ങളും വന്നാൽ പാറമടകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയാണ് ക്രമക്കേട് ആരോപിക്കുന്നതെന്നും യു ഡി എഫ് പ്രസ്ത്ഥാന ഇറക്കിയിരുന്നു. എന്നാൽ യു ഡി എഫിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷങ്ങൾ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...