Thursday, April 18, 2024 9:00 am

ഖത്തറില്‍ ഇനി എല്ലായിടത്തും ശരീര താപനില പരിശോധനയില്ല ; ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ദോഹ : കൊവിഡ് വ്യാപനത്തില്‍  കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ  കൊവിഡ് നിയന്ത്രണങ്ങളില്‍  കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില  പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം  കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പകരം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.

Lok Sabha Elections 2024 - Kerala

പുതിയ അറിയിപ്പ് പ്രകാരം ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇനി ശരീര താപനില പരിശോധന ആവശ്യമുള്ളത്. കഴിഞ്ഞ ആഴ്‍ചകളില്‍ രാജ്യത്തെ കൊവിഡ് രോഗ വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ നാലാം ഘട്ടം നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും പ്രസ്‍താവനയില്‍ പറയുന്നു. അതേസമയം പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഇത് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിപിടിക്കേസിൽപ്പെട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
കരുമാല്ലൂർ: അടിപിടിക്കേസിൽ ഉൾപ്പെട്ട യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ...

മദ്യക്കുപ്പി റോഡുവശത്ത് പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു ; പിന്നാലെ അയൽവാസിയുടെ കുത്തേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

0
കൊല്ലം: മദ്യപിച്ചശേഷം കുപ്പികൾ റോഡുവശത്ത് പൊട്ടിച്ചിട്ടത് ചോദ്യംചെയ്ത യുവാവിന് അയൽവാസിയുടെ കുത്തേറ്റു....

ദു​ബാ​യി​ൽ മ​ഴ ശക്തമാകുന്നു ; ഇന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

0
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി. ക​ന​ത്ത...

മു​ക്ക​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അപകടം ; ബൈ​ക്ക് യാ​ത്രി​ക​ൻ മരിച്ചു

0
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടി​രി...