കാസർഗോഡ് കുമ്പളയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനെ കസ്റ്റഡിയിൽ എടുത്തു. 25 കിലോമീറ്റർ ദൂരപരിധിയിൽ രണ്ട് സ്ഥലത്ത് ടോൾ പിരിക്കുന്നതിനെതിരെയാണ് വൻ പ്രതിഷേധമുണ്ടായത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ എകെഎം അഷ്റഫ് എംഎൽഎയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.

സമരം തുടരാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. പോലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും നിരന്തര സമരങ്ങളിലൂടെ ടോള്‍ ബൂത്ത് തുറക്കാൻ അനുവദിക്കില്ലെന്നും പൂട്ടിക്കുമെന്നും എംഎല്‍എ പറഞ്ഞു. ടോൾ പിരി​വിനെതിരെ പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റി നൽകിയ പരാതി കോടതി പരി​ഗണനയിൽ നിൽക്കെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു. ’20 ഒരു കിലോമീറ്ററില്‍ വീണ്ടും ടോള്‍ ബൂത്ത് വന്നിരിക്കുന്നു. അന്യായമാണ്. ഒരു കാരണവശാലും ഇത് തുറക്കാന്‍ അനുവദിക്കില്ല. പോലീസ് കാണിക്കുന്നത് ധിക്കാരമാണ്. വീണ്ടും സമരം നടത്തും’ എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...