Wednesday, May 7, 2025 11:22 am

കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സര്‍ക്കാര്‍ വീണു

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സര്‍ക്കാറിന്​ വിശ്വാസ വോ​ട്ടെടുപ്പില്‍ തിരിച്ചടി. വി. നാരായണസ്വാമി സര്‍ക്കാറിന്​ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ല. 12 വോട്ടുകള്‍  മാത്രമാണ്​ സര്‍ക്കാരിന്​ ലഭിച്ചത്​. 14 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടെങ്കിലേ ഭരണം നിലനിര്‍ത്താനാകൂ. കോണ്‍ഗ്രസ്​ സര്‍ക്കാരിന്​ ഭൂരിപക്ഷം നഷ്​ടപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു.

സര്‍ക്കാര്‍ താഴെവീണതോടെ തെരഞ്ഞെടുപ്പ്​ വരെ രാഷ്​ട്രപതി ഭരണം ഏര്‍പ്പെടുത്തും. എം.എല്‍.എമാരുടെ കൂട്ടരാജിയാണ്​ നാരായണ സ്വാമി സര്‍ക്കാറിന്​ തിരിച്ചടിയായത്​. ഞായറാഴ്ച ഒരു കോണ്‍ഗ്രസ്​ എം.എല്‍.എയും ഡി.എം.കെ എം.എല്‍.എയും രാജിവെച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഡിടിഎഫ് ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു

0
പത്തനംതിട്ട : മേയ്‌ 20-ന് രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ...

വേലുത്തമ്പി ദളവയുടെ 260-ാം ജന്മദിനാചരണം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിൽ നടന്നു

0
മണ്ണടി : വേലുത്തമ്പി ദളവയുടെ 260-ാം ജന്മദിനാചരണം മണ്ണടി വേലുത്തമ്പി...

നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്‍റെ പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂർ : അമിത് ഷാ

0
ദില്ലി : ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ...

വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണി തുടങ്ങി

0
കവിയൂർ : വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണി തുടങ്ങി. വാക്കേക്കടവ്...