പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകനെ ഏഴ് അംഗ സംഘം വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ ഏഴ് അക്രമികള്‍ പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന് നേരെ നാടന്‍ ബോംബ് എറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായത്തിന്റെ ബന്ധുവും കനുവാപ്പേട്ട സ്വദേശിയായ സെന്തില്‍ കുമാറിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഏഴംഗ സംഘം ബേക്കറിയില്‍ സാധനം വാങ്ങുകയായിരുന്ന സെന്തിലിനെ ആക്രമിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രദേശത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...