Friday, April 19, 2024 9:57 am

അജ്മൽ ബിസ്‌മിയിൽ 60% വരെ വിലക്കുറവുമായി ആനുവൽ ബിഗ് സെയിൽ തുടരുന്നു !

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 7000 രൂപയുടെ ഉറപ്പായ സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത എയർ കണ്ടീഷണർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.

Lok Sabha Elections 2024 - Kerala

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എയർ കണ്ടീഷണറുകൾക്ക് കിടിലൻ ഓഫറുകളാണ് സെയിലിലുള്ളത്. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റലേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് 1 ടൺ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും, ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും, വോൾട്ടാസ് 1 ടൺ എയർ കണ്ടീഷണറുകൾ 27990 രൂപ മുതലും, ഐഎഫ്ബി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും ആരംഭിക്കുന്നു.

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19990 രൂപ മുതലും ആരംഭിക്കുന്നു. ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം.
32 LED സ്മാർട്ട് TV വെറും 6990 രൂപക്കും, 43 LED ഗൂഗിൾ TV വെറും 18990 രൂപക്കും, 55 LED ഗൂഗിൾ TV 28990 രൂപക്കും, 65 LED 4K UHD ആൻഡ്രോയിഡ് സ്മാർട്ട് TV 48990 രൂപക്കും സ്വന്തമാക്കാം.

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം, റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു :...

0
ഡൽഹി: 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍...

കോന്നിയില്‍ ഓടയിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപെടുത്തി

0
കോന്നി : ഓടയിൽ വീണ പശുവിനെ കോന്നി അഗ്നി രക്ഷ സേന...

രണ്ടര വയസുകാരനേയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു

0
പന്തളം : വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു. കവിളിനു...

നാ​ലാം ക്ലാ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നിലയിൽ

0
പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​റു​കു​ട​ങ്ങാ​ടാ​ണ് സം​ഭ​വം. തോ​ട്ടു​ങ്ങ​ൽ മു​സ്ത​ഫ​യു​ടെ...