ആലപ്പുഴ : കുട്ടനാട്ടില്‍ കുഴഞ്ഞുവീണു മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52)നാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. നിരവധി പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. എന്നാല്‍ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കുട്ടനാട്ടില്‍ കുഴഞ്ഞുവീണു മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; സമ്പര്‍ക്ക പട്ടിക വിപുലം
RECENT NEWS
Advertisment