സ്വര്‍ണ്ണ കള്ളക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫിസ് ​ സംശയത്തിന്​ അതീതമാകണമെന്ന്​ സി.പി.​ഐ  സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വർണം ആരയച്ചു, ആർക്ക്​ വേണ്ടി അയച്ചു എന്നിവയാണ്​ ആദ്യം കണ്ടെത്തേണ്ടത്​. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി കുറ്റക്കാരെ ക​ണ്ടെത്തണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ്​ സി.പി.​ഐയുടെയും ആവശ്യം.

വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്​. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ​ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിക്ക്​ കത്തയക്കുകയും ചെയ്​തിരുന്നു. സോളാർ കേസും സ്വർണക്കടത്തും തമ്മിൽ വ്യത്യാസമുണ്ട്​. ഒാഫിസുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. സ്​പ്രിങ്ക്​ളറുമായി ബന്ധ​െപ്പട്ട വിവാദം ഉയർന്ന​േപ്പാൾ എം. ശിവശങ്കറിനെ മാറ്റണമെന്ന്​ സി.പി.ഐ  ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...