സി​ബി​എ​സ്‌ഇ 12,10 ക്ലാ​സു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് ബോ​ര്‍​ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ 12,10 ക്ലാ​സു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് ബോ​ര്‍​ഡ്. ജൂ​ലൈ 11ന് 12-ാം ​ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. ജൂ​ലൈ 13ന് പ​ത്താം ക്ലാ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെന്നും വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ത​ള്ളി സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി.

കോ​വി​ഡ് വ്യാ​പ​നം മൂ​ലം പൂ​ര്‍​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ര്‍​ഗ​നി​ര്‍ദ്ദേശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​യിരിക്കും സി​ബി​എ​സ്‌ഇ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...