ഗുജറാത്തില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പേരാവൂര്‍ കോളയാട് സ്വദേശി ഗുജറാത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊമ്മേരി സ്വദേശി വെള്ളേന്‍ ബാബു(52)വാണ് ഗുജറാത്തിലെ വാപ്പിയില്‍ മരണപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ഇങ്ക് ആന്റ് റെസിന്‍ എന്ന കമ്പിനിയില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ – പ്രീത പുഞ്ചക്കര. മക്കള്‍ –  ശ്രുതി, ശ്വേത, ശിഖ(എല്ലാവരും വിദ്യാര്‍ത്ഥികള്‍, വാപ്പി, ഗുജറാത്ത്).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...