ആലുവ മുന്‍സിപ്പാലിറ്റിയിലെ 22-ാം ഡിവിഷനായ പുളിഞ്ചോട് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ആലുവ മുന്‍സിപ്പാലിറ്റിയിലെ 22-ാം ഡിവിഷനായ പുളിഞ്ചോട് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 11 വരെ 42.15 ശതമാനം പേര്‍ ആണ് വോട്ട് ചെയ്തത്. പോളിങ് വൈകീട്ട് ആറിന് അവസാനിക്കും. ആകെ 574 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് കൗണ്‍സിലറായിരുന്ന അഡ്വ.ജെബി മേത്തര്‍ രാജ്യസഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിദ്യ ബിജു മത്സരിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എന്‍.കെ കവിത തന്നെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പി. ഉമാദേവിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ആലുവ വിദ്യാഭ്യാസജില്ലാ ഓഫീസര്‍ സി.സി. കൃഷ്ണകുമാറാണ് വരണാധികാരി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....