തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള 24,49,222 കുട്ടികള്‍ക്ക് ഇന്നു രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. കോവിഡ് ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലെ കുട്ടികള്‍ക്ക് നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം തുള്ളിമരുന്ന് നല്‍കും. കോവിഡ് പോസിറ്റീവായവരുള്ള വീട്ടിലെ കുട്ടിക്കു പരിശോധനാഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞു നല്‍കാം.
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
RECENT NEWS
Advertisment