പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശൂരനാട്: ചക്കുവള്ളിയിൽ തയ്യാറാക്കിയിട്ടുള്ള പോളിയോ വിതരണ ബൂത്തിൽ രാവിലെ തന്നെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. അഞ്ചുവയസ്സു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പോളിയോ രോഗത്തിനെതിരായ തുള്ളിമരുന്ന് ഈ ദിവസം തന്നെ നൽകുകയാണ് ബൂത്ത് പ്രവർത്തകരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ ഭവന സന്ദര്‍ശനത്തിനത്തിലൂടെ ജനങ്ങളെ പോളിയോ ബൂത്തിലേയ്ക്ക് ഇതിന്റെ പ്രവർത്തകർ ക്ഷണിച്ചിരുന്നു. പ്രചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി. പൾസ് പോളിയോ തുള്ളിമരുന്ന് നല്കുന്നതിൽ നിന്ന് ആരും മാറിനിൽക്കരുതെന്ന നിർദ്ദേശം പ്രദേശത്ത് ശക്തമായ രീതിയിൽ നല്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...