പുനലൂര്‍ : പുനലൂരില്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതല പി.എം.എ.സലാമിന് നല്‍കി. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. അസ്വാരസ്യങ്ങളില്ലെന്നും കളമശ്ശേരിയിലേത് വരുമ്പോള്‍ നോക്കാമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ കളമശ്ശേരി സീറ്റുമായി ബന്ധപ്പെട്ട് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിമതരുടെ യോഗം ചേരുന്നു. അഹമ്മദ് കബീറിനെ പിന്തുണയ്ക്കുന്നവര്‍ യോഗത്തിനെത്തി. അഹമ്മദ് കബീറിനുമേല്‍ മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ട്.
പുനലൂരില്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി
RECENT NEWS
Advertisment