പുനലൂരില്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ :  പുനലൂരില്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ലീഗ് സ്ഥാനാര്‍ഥി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതല പി.എം.എ.സലാമിന് നല്‍കി. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. അസ്വാരസ്യങ്ങളില്ലെന്നും കളമശ്ശേരിയിലേത് വരുമ്പോള്‍ നോക്കാമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ കളമശ്ശേരി  സീറ്റുമായി ബന്ധപ്പെട്ട് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിമതരുടെ യോഗം ചേരുന്നു. അഹമ്മദ് കബീറിനെ പിന്തുണയ്ക്കുന്നവര്‍ യോഗത്തിനെത്തി. അഹമ്മദ് കബീറിനുമേല്‍ മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...