കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ; പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്. വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കാര്‍ഷിക മേഖല ശക്തമായ വയനാട്ടില്‍  കാര്‍ഷിക മേഖലയെ അവഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. നൂറുകണക്കിനാളുകള്‍ രക്തം നല്‍കി വളര്‍ത്തിയ പാര്‍ട്ടിയില്‍ പുറത്തുനിന്ന് ഒരാള്‍ വന്ന് സ്ഥാനാര്‍ത്ഥിയാകേണ്ടതില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് സീറ്റ് നല്‍കിയില്ല. അടിത്തട്ടിലുള്ള നീക്കങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റിയിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...