പുനലൂർ-മൂവാറ്റുപുഴ റോഡ്‌ : സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ റോഡിൽ മണ്ണാറക്കുളഞ്ഞിയിലെ അപകട മേഖലകളായ ആശുപത്രിവളവിലും രണ്ടാംകലുങ്കിലും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. കെ.യു. ജനീഷ് കുമാർ‌ എം.എൽ.എ.യുടെ അധ്യക്ഷതയിൽ പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണത്തിന്‍റെ  പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് രണ്ട് ദിവസത്തിനകം തയ്യാറാക്കാൻ മോട്ടോർ വഹനവകുപ്പിനെ കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ ചുമതലപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...