പുന്നയ്ക്കാട് സിഎസ്‌ഐ കോളേജ് സൈക്കോളജി വിഭാഗം സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുന്നയ്ക്കാട് സിഎസ്‌ഐ കോളേജ് സൈക്കോളജി വിഭാഗം മാറിവരുന്ന കാലഘട്ടത്തിൽ മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പ്രമുഖ കൗൺസലറും ഇപ്കായ് ഡയറക്ടറും മൂലമറ്റം സെയ്ൻറ് ജോസഫ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവിയുമായ ഡോ. മാത്യു കണമല മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഗ്രേസ്‌കെയർ ജീറിയാട്രിക് സെന്റർ ഡയറക്ടർ റീന ജെയിംസ് കോളേജിന്റെ സൈക്കോളജി വിഭാഗം ആരംഭിക്കുന്ന മാനസികാരോഗ്യ പരിപാടിയായ മാനസമിത്രം ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. ഷീനാ ഈപ്പൻ അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ റവ.വർക്കി തോമസ്, സൈക്കോളജി വിഭാഗം മേധാവി സഫന സുധീർ, സാൻഡ്ര അന്ന സാമുവൽ, ഡോ. ഡാർലി മാത്യു, ഡോ. റിനോയ് ബാബു, ആർ. ആദിത്യൻ, ഏലിയാമ്മ സാമുവൽ, കല്യാണി വിജയൻ, ബെൻ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...