പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

എരുമേലി : എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശുചീകരണ ബോധവത്ക്കരണ പരിപാടിയുടെ സമാപനം കുറിച്ച്‌ കൊണ്ട് പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു. എരുമേലി അസംപ്ഷന്‍ ഫെറോന പള്ളി പാരീസ് ഹാളില്‍ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, എന്‍. ബാബുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ സന്നദ്ധ സംഘടനകള്‍, സ്കൂള്‍, കോളേജുകള്‍, അയ്യപ്പഭക്ത സംഘടനകള്‍, വ്യാപാരികള്‍, ദേവസ്വം ബോര്‍ഡ് , ജമാത്ത് , ജനപ്രതിനിധികള്‍, എരുമേലി മീഡിയ സെന്റര്‍ , വിശുദ്ധിസേന, റസിഡന്‍സികള്‍ തുടങ്ങിയ സംഘടന പ്രതിനിധികളെ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...