ഗ്രന്ഥശാല സംഘത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ ഇടപെടൽ അവസാനപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗ്രന്ഥശാല സംഘത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ ഇടപെടൽ അവസാനപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കോന്നി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കോന്നി ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. കെ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ ഗോകുലേന്ദ്രൻ സംഘടന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ജിനു ഡി രാജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വർത്തമാനകാലം കാത്തിരിക്കുന്ന സാംസ്കാരിക മുന്നേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു.

പി ആനന്ദൻരക്തസാക്ഷി പ്രമേയവും എൻ എസ് മുരളി മോഹൻ അനുശോചന പ്രമേയംവും അവതരിപ്പിച്ചു. പ്രസീഡിയം കെ ഷാജി നിയന്ത്രിച്ചു. മിനിറ്റ്സ് കമ്മിറ്റി കൺവീനറായി ബിനോയ് ബോസും പ്രമേയം കമ്മിറ്റി കൺവീനറായി
രംഗനാഥൻ ചുമതല വഹിച്ചു. ജില്ലാ സെക്രട്ടറി കൈപ്പട്ടൂർ തങ്കച്ചൻ, സംസ്ഥാന കൗൺസിൽ അംഗം കോന്നിയൂർ ബാലചന്ദ്രൻ, ഡോ. വിജയകൃഷ്ണൻ, എന്നിവർ അഭിവാദ്യം ചെയ്തു. സുധാകുമാർ സ്വാഗതവും വി എൻ തുഷാര നന്ദിയും പറഞ്ഞു. ഭാരവാഹികളായി കാശിനാഥൻ (പ്രസിഡന്റ്‌ ) ജിജോ മോഡി (സെക്രട്ടറി) പി ആർ സുധാകുമാർ (ട്രഷറർ) പി ജി ആനന്ദൻ, സീമ രാമകൃഷ്ണൻ (വൈസ് പ്രസിഡൻ്റ്) കെ ഷാജി, വി എൻ തുഷാര (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...