തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ നിർദ്ദേശാനുസരണം തിരുവല്ലാ പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ആരംഭിച്ചു. പ്രിൻസിപ്പൽ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് എം. ​മാത്യൂ​സ് ഓൺലൈൻ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.

പുഷ്പഗിരി മെഡിസിറ്റി ഐടി വിഭാഗത്തിന്റെ നേതൃത്വത്തിൽ പുഷ്പഗിരി കോളേജ് ഓഫ് ഫാർമസിക്കുവേണ്ടി ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിർച്യു ലൈവ് എന്ന കമ്പനിയാണ്  സോഫ്റ്റ്‌വെയർ രൂപകല്പന  ചെയ്തത്. എല്ലാ  വിദ്യാർത്ഥികൾക്കും ലൈവ് ക്ലാസ്സിൽ പങ്കെടുക്കാനും അധ്യാപകരുമായി സംവദിക്കാനും ഓണലൈൻ നോട്ടുകൾ, ഓൺലൈൻ അസൈൻമെന്റുകൾ, ക്ലാസ്സുകള്‍ക്ക് ശേഷം ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിനുള്ള സൗകര്യം എന്നിവ ഈ സോഫ്റ്റ്‌വെയറില്‍ ഉണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...