ഫെ​ബ്രു​വ​രി 22-ന​കം പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കണം : ഗ​വ​ര്‍​ണ​ര്‍

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ഫെ​ബ്രു​വ​രി 22-ന​കം പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ലെഫ്.​ഗ​വ​ര്‍​ണ​ര്‍ ത​മി​ളി​സൈ സൗ​ന്ദ​ര​ രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി 22-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മുമ്പ്  നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​ സ്വാ​മി​യോ​ട് ഗ​വ​ര്‍​ണ​ര്‍ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി ​നാ​രാ​യ​ണ​സ്വാ​മി​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ബി​ജെ​പി സ​ഖ്യം രാ​ജ്‌​ഭ​വ​നി​ലെ​ത്തി നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ്‌ എ​ന്‍ ര​ങ്ക​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​നാ​ല്‌ എം​എ​ല്‍​എ​മാ​ര്‍ ഒ​പ്പി​ട്ട ക​ത്ത്‌ ലെ​ഫ്‌. ഗവ​ര്‍​ണ​റു​ടെ പ്ര​തി​നി​ധി​ക്കാ​ണ്‌ കൈ​മാ​റി​യ​ത്‌. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി.

മ​ന്ത്രി​മാ​ര​ട​ക്കം നാ​ല്‌ കോ​ണ്‍​ഗ്ര​സ്‌ എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വെ​ച്ച്‌ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തോ​ടെ സ​ര്‍​ക്കാ​രി​ന്റെ  ഭൂ​രി​പ​ക്ഷം ന​ഷ്‌​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ പ്ര​തി​പ​ക്ഷ നീ​ക്കം. നി​ല​വി​ല്‍ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​നും കോ​ണ്‍​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​ത്തി​നും 14 വീ​തം എം​എ​ല്‍​എ മാ​രു​ടെ പി​ന്തു​ണ​യാ​ണ് ഉ​ള​ള​ത്. ആ​കെ 33 സ​മാ​ജി​ക​രു​ള​ള പു​തു​ച്ചേ​രി​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 17സീ​റ്റാ​ണ് വേ​ണ്ട​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....