പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷങ്ങൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:ഭക്തിസാന്ദ്രമായി ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷങ്ങൾ സമാപിച്ചു.ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായകചതുർഥി ആഘോഷങ്ങളോടനുബന്ധിച്ച് 108 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ ശ്രീമഹാഗണപതി ഹോമവും
പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടന്നു. 2022 ആഗസ്റ്റ് മാസം 31-)o തിയതി ബുധനാഴച വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങുകൾക്ക് പാതിരുവേലിൽ ഇല്ലത്ത് ബ്രഹ്മശ്രീ ഡോ. വിശ്വനാഥൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.ഗജപൂജയിലും ആനയൂട്ടിലും ഓതറ പുതുക്കുളങ്ങര ശ്രീപാർവതി പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...